പേടിവേണ്ട കൂട്ടരെ
കരുതലോടെ നീങിടാം
കൈകഴുകി മാസ്ക്ണിഞ്
കൊറോണയെ തുരത്തിടാം..
ശുചിത്വമായി നിന്നിടാം
കൂടടങി നിന്നിടാം
ചെറുത്തിടാം കൊറോണതൻ
വ്യാപനം ചെറുത്തിടാം
ക്ഷമിച്ചിടാം സഹിച്ചിടാം
നല്ല നാളെ വന്നിടാൻ
സമൂഹ വ്യാപനം തടഞ്
നാടിനെ രക്ഷിച്ചിടാൻ
കാറൊറിഴിഞ വാനമായി
നാടിതൊന്നു മാറിയാൽ
ഒർമ്മയിൽ നിറഞിടേണം
സുരക്ഷ തന്ന കരങളെ........