ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/കരുതാം പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതാം പൊരുതാം

പേടിവേണ്ട കൂട്ടരെ
കരുതലോടെ നീങിടാം
കൈകഴുകി മാസ്ക്ണിഞ്
കൊറോണയെ തുരത്തിടാം..

       ശുചിത്വമായി നിന്നിടാം
       കൂടടങി നിന്നിടാം
       ചെറുത്തിടാം കൊറോണതൻ
       വ്യാപനം ചെറുത്തിടാം
ക്ഷമിച്ചിടാം സഹിച്ചിടാം
നല്ല നാളെ വന്നിടാൻ
സമൂഹ വ്യാപനം തടഞ്
നാടിനെ രക്ഷിച്ചിടാൻ

       കാറൊറിഴിഞ വാനമായി
       നാടിതൊന്നു മാറിയാൽ
       ഒർമ്മയിൽ നിറഞിടേണം
       സുരക്ഷ തന്ന കരങളെ........
 

കൃഷ്ണേന്ദു.
2 C ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ കെ കണ്ണപുരം
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത