എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/ആരോഗ്യ ശുചിത്വം
ആരോഗ്യ ശുചിത്വം
ആരോഗ്യ പൂർണ്ണമായ ജീവിതത്തിന്റെ അടിത്തറയാണ് ശുചിത്വം. ശുചിത്വമില്ലായ്‌മയാണ് പലപ്പോഴും മാരകമായ രോഗങ്ങൾ പടർന്നുപിടിക്കാൻ കാരണമാകുന്നത് ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസു ണ്ടാവുകയുള്ളു. നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ ആഹാരം കഴിക്കുന്നതോടൊപ്പം ശുചിത്വവും പാലിക്കണം. ഇപ്പോൾത്തന്നെ കൊറോണ എന്ന മഹാമാരിയേ നേരിടാൻ നമ്മൾ ഉപയോഗിച്ചത് ശുചിത്വം എന്ന ആയുധമാണല്ലോ. നാം ശുചിത്വം പാലിച്ചതുകൊണ്ട് മാത്രംആയില്ല, നമ്മുടെ പ്രകൃതിയെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കണം. അതോടൊപ്പംത്തന്നെ നമ്മുടെ സമൂഹത്തെയും ബോധവൽക്കരിക്കണം. അതുവഴി നമുക്ക് ആരോഗ്യ പൂർണ്ണമായ ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കും.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം