സഹായം Reading Problems? Click here


എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/ആരോഗ്യ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ആരോഗ്യ ശുചിത്വം

ആരോഗ്യ പൂർണ്ണമായ ജീവിതത്തിന്റെ അടിത്തറയാണ് ശുചിത്വം. ശുചിത്വമില്ലായ്‌മയാണ്‌ പലപ്പോഴും മാരകമായ രോഗങ്ങൾ പടർന്നുപിടിക്കാൻ കാരണമാകുന്നത് ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസു ണ്ടാവുകയുള്ളു. നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ ആഹാരം കഴിക്കുന്നതോടൊപ്പം ശുചിത്വവും പാലിക്കണം. ഇപ്പോൾത്തന്നെ കൊറോണ എന്ന മഹാമാരിയേ നേരിടാൻ നമ്മൾ ഉപയോഗിച്ചത് ശുചിത്വം എന്ന ആയുധമാണല്ലോ. നാം ശുചിത്വം പാലിച്ചതുകൊണ്ട് മാത്രംആയില്ല, നമ്മുടെ പ്രകൃതിയെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കണം. അതോടൊപ്പംത്തന്നെ നമ്മുടെ സമൂഹത്തെയും ബോധവൽക്കരിക്കണം. അതുവഴി നമുക്ക് ആരോഗ്യ പൂർണ്ണമായ ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കും.

സിദ്ധാർഥ് സുരേഷ്
3B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം