സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/രോഗ പ്രതിരോധ ശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധശേഷി

കൂട്ടുകാരെ നിങ്ങൾ കേൾക്കുവിൻ
നല്ല ഭക്ഷണം കഴിച്ചിടുവിൻ
രോഗങ്ങളെ ചെറുത്തിടാൻ
രോഗപ്രതിരോധശേഷി ലഭിച്ചിടാൻ
വീട്ടിലുള്ള പഴങ്ങളും തൊടിയിലെ
പച്ചക്കറികളും നമുക്ക് നൽകീടും
ഗുണങ്ങൾ വളരെയാണ് കൂട്ടരേ
ഐസ്ക്രീം വേണ്ട ബർഗർ വേണ്ട
ബേക്കറി ആഹാരങ്ങൾ ഒന്നും വേണ്ട
പഴങ്ങളും പച്ചക്കറികളും നമുക്ക്
നൽകീടും രോഗപ്രതിരോധ ശേഷി
 

ഫ്രാൻസിസ് ജോമോൻ
3 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത