സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ കൊറോണ വൈറസ് - പ്രതിരോധം
കൊറോണ വൈറസ് - പ്രതിരോധം
വ്യക്തിശുചിത്വവും പരിസരശുചിത്വവും നിർബന്ധം
ഇന്ത്യയിൽ ആദ്യമായി കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്. എന്നാൽ കൊറോണ വൈറസ് ബാധിച്ച് സുഖം പ്രാപിച്ചത് ഒരാശ്വാസമായിരുന്നു. നമുക്ക് ഭയമല്ല കരുതലാണ് വേണ്ടത്. വൈറസ് ബാധ ഉണ്ടാകാതിരിക്കാനും പൂർണ ആരോഗ്യത്തോടെ ഇരിക്കുവാനും സാധാരണ ചെയ്യുന്ന കാര്യങ്ങൾ അൽപ്പം ശ്രദ്ധയോടെ ചെയ്യുക. കൈകൾ നന്നായി കഴുകുക , പുറത്തുപോയി വരുമ്പോൾ ദേഹം ശുചീകരിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായയും മൂക്കും പൊത്തിപ്പിടിക്കുക.
നിപ്പയെ അതിജീവിച്ചതുപോലെ കോറോണയെയും അതിജീവിക്കുാം. പേടി വേണ്ട..... ജാഗ്രത മതി
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം