നോക്കൂ നോക്കൂ കൂട്ടുകാരേ കോറോണ വൈറസിനെ മാരകമാകുമീ രോഗത്തെ അകത്തി നിർത്താം നമുക്കൊന്നായി വീടും പരിസരവും ശുചിയാക്കീടാം.... ഇടക്കിടെ കൈകൾ കഴുകീടാം വ്യാജ വാർത്തകൾ വേണ്ടല്ലോ വ്യാജമരുന്നുകൾ വേണ്ടല്ലോ
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത