സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/അകത്തി നിർത്താം രോഗത്തെ

Schoolwiki സംരംഭത്തിൽ നിന്ന്
അകത്തി നിർത്താം രോഗത്തെ

നോക്കൂ നോക്കൂ കൂട്ടുകാരേ
കോറോണ വൈറസിനെ
മാരകമാകുമീ രോഗത്തെ
അകത്തി നിർത്താം നമുക്കൊന്നായി
വീടും പരിസരവും ശുചിയാക്കീടാം....
ഇടക്കിടെ കൈകൾ കഴുകീടാം
വ്യാജ വാർത്തകൾ വേണ്ടല്ലോ
 വ്യാജമരുന്നുകൾ വേണ്ടല്ലോ

 

അനന്യ രാജ്
3 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത