മാമ്പ സരസ്വതിവിലാസം എൽ പി എസ്

(MAMBA SARASWATHI VILASAM L P S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാമ്പ സരസ്വതിവിലാസം എൽ പി എസ്
വിലാസം
മാമ്പ

മാമ്പ പി.ഒ.
,
670611
,
കണ്ണൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽmambasaraswathivilasam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13165 (സമേതം)
യുഡൈസ് കോഡ്32020200509
വിക്കിഡാറ്റQ64458967
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീന. കെ. സി
പി.ടി.എ. പ്രസിഡണ്ട്റെജിൻ.എ. കെ
എം.പി.ടി.എ. പ്രസിഡണ്ട്സിനിഷ. കെ. വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1928 ൽ | സ്ഥാപിച്ചപ്പോൾ 5ാം തരം വരെ ക്ലാസ്സ് ഉണ്ടായിരുന്നു..നിലവിൽ 4 ആം ക്ലാസ്സ് ആണ്.ഓലയും പുല്ലും മേഞ്ഞകെട്ടിടം.മാറി ഓട് മേഞ്ഞതാക്കി..പ്രീ-പ്രൈമറി കൂടി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ്സ് മുറികൾ
ഒരു കമ്പ്യൂട്ടർ റൂം
ടോയലറ്റ് 
കിണർ
പൈപ്പ് 
ഓഫീസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

കലാപരിശീലന
ഡ്രോയിംഗ്,സംഗീതം
കായിക പരിശീലനം
  • [ [ { { PAGENAME} }/നേർക്കാഴ്ച | നേർക്കാഴ്ച] ]

മാനേജ്‌മെന്റ്

ശ്രീമതി.സി.എൻ.പുഷ്പജ

മുൻസാരഥികൾ

കുഞ്ഞിരാമൻ മാസ്റ്റർ .സി

ഇ .പൈതലമ്മാൾടീച്ചർ

ചാലിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ

എം .എൻ .ലക്ഷ്മി ടീച്ചർ

എം. രാഘവൻ മാസ്റ്റർ

കെ .നാരായണൻ നമ്പ്യാർ മാസ്റ്റർ

സി. നാരായണൻ മാസ്റ്റർ

എ .കെ .കുഞ്ഞിരാമൻ മാസ്റ്റർ

എം.ടി .ഗംഗാധരൻ മാസ്റ്റർ

ജി .ഒ.ചന്ദ്രവല്ലി ടീച്ചർ

എ .അബ്‌ദുറഹ്‌മാൻ മാസ്റ്റർ

സി .എൻ .പ്രസന്നകുമാരി ടീച്ചർ

എ .സീത ടീച്ചർ

സി .എൻ .രമേശൻ മാസ്റ്റർ

മുൻപ്രധാനാധ്യാപകർ
ക്രമ നമ്പർ പേര് തുടക്കം അവസാനം
1 കുഞ്ഞിരാമൻ മാസ്റ്റർ .സി 1930 1944
2 സി .കുഞ്ഞിരാമൻ മാസ്റ്റർ 1944 1973
3 എ .കെ .കുഞ്ഞിരാമൻ മാസ്റ്റർ 1973 1996
4 എം .ടി .ഗംഗാധരൻ മാസ്റ്റർ 1996 2022


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സരസ്വതി പി.എ(‍ഡോക്ടർ അമേരിക്ക)
ദിനകരൻ കൊമ്പിലാത്ത്(മാത്രുഭൂമി ചീഫ് റിപ്പർട്ടർ)
എൻ.രാമകൃഷ്ണൻ(മുൻമന്ത്രി)

വഴികാട്ടി

കണ്ണൂരിൽ നിന്നും മേലേചൊവ്വ വഴി മട്ടന്നൂർ -ഇരിട്ടി റൂട്ടിൽ കയറി ഏച്ചൂരിൽ എത്തുക .

ഏച്ചൂരിൽ  നിന്നും അഞ്ചരക്കണ്ടി റോഡിൽ കയറി താഴെകാവിന്മൂല എത്തുക .

അവിടെനിന്നും ഇടതുഭാഗത്തെ രണ്ടാമത്തെ കനാൽ വഴി 500 മീറ്റർ  സഞ്ചരിച്ചാൽ മാമ്പ സരസ്വതി വിലാസം സ്കൂൾ ബോർഡ് വലത് ഭാഗത്ത്  കാണാം .അവിടെ നിന്നും 100 മീറ്റർ ചെറിയ കനാലിന്റെ സമീപത്തൂടെ സ്കൂളിൽ എത്തിച്ചേരാം .