തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/അക്ഷരവൃക്ഷം/വിഷുപുലരിക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
  വിഷുപുലരിക്കായ്    

 
                 
ഒരു പുതുപുലരി
ക്കായുള്ള കാത്തിരിപ്പ്
വീടിനകത്തളങ്ങളിൽ
തിരക്കിൽ നിന്നൊഴിഞ്
മർത്യൻ തൻ
നിസാരതയിൽ അമർന്നു
കോവിഡ് -19 എന്ന മഹാമാരി വൈറസിന്
മുന്നിൽ മനുഷ്യരുടെ
ശുചിത്വബോധമുണർന്നു
പഴമയിൽ മറന്നൊരു
ശുചിത്വപെരുമയിൽ
മലയാളികൾ നാം
പോരാളികൾ ആകുന്നു
കൊറോണയെ നിഷ്പ്രഭമാക്കി
നാം മുന്നേറും
പുതിയൊരു വിഷുപുലരിയെ
കണികണ്ടുണരാൻ...

ആതിര എസ്
9 A തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത