സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ നീരാളിയല്ലിതു

നീരാളിയല്ലിതു

നീരാളിയല്ലിതു നീരാവിയാകുന്ന
നീതിപീഠത്തിന്റെ നേരുമാത്രം
മർത്യൻ അഴിഞ്ഞാടി അന്ധ്യം എത്താത്തൊരു
നാടിനൊരു നാളേക്ക് ബന്ധനമാണ്
നീർ ചോലകൾ പണ്ടു നീ അഴിഞ്ഞാടുന്നു
നേരം നിനയ്ക്കായ് കരുതിവച്ചു
ആഴത്തിൽ ഓള പരപ്പിനായ്
നേരിന്റെ ചേറിൽ പതിഞ്ഞുവച്ചു
നിഴൽ പോലും അരികെ വരാൻ
മടിച്ചുനിന്നു

നിവേദ് എം
3 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത