നീരാളിയല്ലിതു നീരാവിയാകുന്ന
നീതിപീഠത്തിന്റെ നേരുമാത്രം
മർത്യൻ അഴിഞ്ഞാടി അന്ധ്യം എത്താത്തൊരു
നാടിനൊരു നാളേക്ക് ബന്ധനമാണ്
നീർ ചോലകൾ പണ്ടു നീ അഴിഞ്ഞാടുന്നു
നേരം നിനയ്ക്കായ് കരുതിവച്ചു
ആഴത്തിൽ ഓള പരപ്പിനായ്
നേരിന്റെ ചേറിൽ പതിഞ്ഞുവച്ചു
നിഴൽ പോലും അരികെ വരാൻ
മടിച്ചുനിന്നു