ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/ഒഴുകിന്റെ താളം

Schoolwiki സംരംഭത്തിൽ നിന്ന്
ഒഴുകിന്റെ താളം

അമ്മ ചീത്തവിളിച്ചു കൊണ്ട് എന്നെ
ഉണർത്താൻ തുടങ്ങി
ഇതു കേട്ട ഞാൻ പെട്ടെന്ന് ചാടിയെഴുന്നേറ്റു
നേരം പുലർന്നുസൂര്യൻ മറഞ്ഞിരുന്നു
ആകെ ഇരുട്ട് നന്നായി മഴപെയ്യുന്നുണ്ട് എന്നാലും
എന്റെ ഉറക്കം മതിയായിരുന്നില്ല
കുറച്ചുനേരം കഴിഞ്ഞപ്പോഴതാ ഒരു
ജീപ്പ് ദൂരെ നിന്നും
നല്ലവണ്ണം നിലവിളി-
ച്ച്കൊണ്ട് വരുന്നുണ്ട് ഞാൻ ഓടി
വരാന്തയുടെ പുറത്തേക്കു തലയിട്ടു ഞാൻ നോക്കി
നല്ല മഴ യുണ്ടായിരുന്നു-
കാത് രണ്ടു ഇരുവശ
ങ്ങളിലേക്കായി നീക്കി കൊണ്ട്
ഞാൻ കേൾക്കാൻതുടങ്ങി
എല്ലാവരുടെയും
ശ്രദ്ധക്ക് ഇവിടെ
നിന്നും എത്രയും
പെട്ടെന്ന് ഒഴിഞ്ഞ്
പോകണം വെള്ള
പ്പൊക്കം വരാൻ നല്ല
സാധ്യതയുണ്ട്
എന്നായിരുന്നു ജീപ്പി
ന്റെ നിലവിളി വീട്ടി-
നരികിലെപ്പുഴ നീർ
ചാലിൽ നിന്നും .
വലിയ കടലായിത്തീ
ർനിരുന്നു .ഞങ്ങൾ
ക്ക് റോഡിലെത്താ
ൻ ഒരു പാലം മാത്ര
മാണ് ആസ്രയം
എന്നാൽ ആപാലമാ
ന്നേൽ ഇളകിനും
തുടങ്ങി .പതിയെ
പതിയെ എന്റെ മനസ്സ് പതറാനായി
തുടങ്ങി എന്തു ചെയ്യുമെന്ന് ഒരു
പിടുത്തവുമില്ല മഴ
ശക്തിപ്രാപിക്കുന്നുണ്ട് ഇതിനനുസരിച്ച്
പുഴയുടെ ഒഴുക്കും
ശക്തമായിതുടങ്ങി
അവസാനം ഞാനും
അനിയത്തിയും
അച്ഛൻ അമ്മയും
കൂടി പാലം മറികട-
ക്കാൻ തുടങ്ങി പുഴ
യാനേൽ.... കലിത്തുള്ളി നിൽ-
ക്കുകയാന്ന് അങ്ങനെ പുഴ
ഞങ്ങളേയും കൊണ്ട് യാത്രയായി

സ്നേഹ
9 എ ജി വി എച്ച് എസ് എസ് വെളളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത