ഡി.യു.എ.എൽ.പി.എസ് താഴെ കൂടരഞ്ഞി

(DUALPS Thazhe Koodaranhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ കൂടര‍ഞ്ഞി ഗ്രാമപഞ്ചായത്തിലെ താഴെ കൂടര‍ഞ്ഞി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1979 ൽ സിഥാപിതമായി.

ഡി.യു.എ.എൽ.പി.എസ് താഴെ കൂടരഞ്ഞി
വിലാസം
താഴെ കൂടരഞ്ഞി

കൂടരഞ്ഞി പി.ഒ.
,
673582
,
കോഴിക്കോട് ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽdualpsthazhekoodaranhi@gmail.com
കോഡുകൾ
സ്കൂൾ കോഡ്47316 (സമേതം)
യുഡൈസ് കോഡ്32040601111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൂടരഞ്ഞി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ125
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജാബിർ കെ.പി
പി.ടി.എ. പ്രസിഡണ്ട്ഷിയാസ് ഇല്ലിക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്സാജിദ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ദാറുൽ ഉലൂം എ.എൽ. പി സ്കൂൾ താഴെ കൂടര‍ഞ്ഞി

കുടിയേറ്റത്തിന് പേരുകേട്ട മലയോര ഗ്രാമമായ കൂടരഞ്ഞി പ്രദേശത്തിന്റെ രണ്ട് കിലോമീറ്റർ അകലെ വരും തലമുറയുടെ വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി മർഹൂം എസ് മീരാണ്ണൻ സാഹിബിന്റെ ശ്രമഫലമായി 1979- ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബ് സാക്ഷാത്കരിച്ച നമ്മുടെ വിദ്യാലയം ഇന്ന് നിരവധി വെല്ലുവിളികളെ അതിജീവിച്ച് ഒരു ഉത്തമമാതൃക വിദ്യാലയമായി വളർന്നു കഴിഞ്ഞിരിക്കുന്നു. ഈ സ്ഥാപനം വ൪ഷങ്ങളായി നേരിട്ട വെല്ലുവിളികളായിരുന്നു ഭൗതിക സൗകര്യങ്ങളുടെ അഭാവം എന്നത്. എങ്കിലും മികച്ച അധ്യാപകരുടെ സേവനം ഈ സ്ഥാപനത്തിൽ നിന്നും മികച്ച പ്രതിഭകളെ സൃഷ്ടിക്കുകയുണ്ടായി. Read more

ഭൗതികസൗകരൃങ്ങൾ

സ്കുളിലെ നാല് ക്ലസുകളിലായി പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസ്സ്‌ മുറികളും ഫർണിച്ചറുകളും ഉണ്ട്.ഇതിനു പുറമേ ഓഫീസ് റൂം, സ്റ്റാഫ്‌ റൂം,അടുക്കള,ചൈൽഡ് ഫ്രെണ്ടലി ടോയലെറ്റ്,കോമ്പൌണ്ട് വാളോടെ വിശാലമായ കളിസ്ഥലം,,സ്മാർട്ട്‌ റൂം,എന്നിവയിും ഉണ്ട്.

മികവുകൾ

 
"മികവുകൾ"
  • ഉപജില്ലാ ശാസ്ത്രമേളകളില് തുടര്ച്ചയായി മികച്ച വിജയം
  • വിവിധ ക്വിസ്‍മത്സരങ്ങളിൽ വിജയകിരീടങ്ങൾ
* പഠന പാഠ്യേതര വിഷയങ്ങളില് ഉന്നതനേട്ടങ്ങൾ
  • 2015-16 കൂടരഞ്ഞി പഞ്ചായത്ത്തല മികവുത്സവത്തിൽ ഏറ്റവും മികച്ച ലോവര്പ്രൈമറി വിദ്യാലയം എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
  • ഞങ്ങളുടെസ്കൂളിൽ മുന്നോക്ക പിന്നോക്കകാർകു വേണ്ടി വിവിധ പരിപാടികൾ നടത്തി വരുന്നു. പിന്നോക്കക്കാർക് വേണ്ടി "കൂടെ" എന്ന പദ്ധതിയിലൂടെ അക്ഷരം അറിയാത്ത കുട്ടികൾക്ക് രാവിലെ 9 മുതൽ 10 വരെ പരിശീലനം നടത്തുന്നു.
  • വിജ്ഞാനച്ചെപ്പ് - അറിവ് വർദ്ധിപ്പിക്കാൻ ഒരു ദിനം ഒരറിവ്‌ - ദിവസവും ഓരോ ചോദ്യങ്ങൾ സ്കൂൾ ശാസ്ത്ര ബോർഡിൽ പ്രദർശിപ്പിക്കുകയും ആഴ്ചയിൽ ഒരു ദിവസം ശെരിയുത്തരത്തിൽ നിന്നും നറുക്കെടുത്തു വിജയിയെ കണ്ടെത്തുന്നു. മാസത്തിൽ മെഗാ ക്വിസ് നടത്തുന്നു.
  • മികവുറ്റ സബ് ജില്ല, ജില്ല കല കായിക ശാസ്ത്ര പ്രതിഭകൾ ഞങ്ങളുടെ മുതൽക്കൂട്ടാണ്.

ദിനാചരണങ്ങൾ

  • 2016 ജൂൺ
  പ്രവേശനോത്സവം
  പി.ടി.എ ജനറൽബോഡി 
  പൂർവ്വവിദ്യാർത്ഥികളായ ഉന്നതവിജയികൾക്ക് അനുമോദനം
  വായനക്കളരി ഉദ്ഘാടനം
  വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
  വായനാവാരം-വിവിധ മത്സരങ്ങൾ
  പരിസ്ഥിതി ദിനം-വനയാത്ര
  വൃക്ഷത്തൈ വിതരണം
  • 2016 ജൂലൈ
  ചാന്ദ്രദിനാഘോഷം
  ഒപ്പം ഒപ്പത്തിനൊപ്പം
  ക്ലാസ് പി.ടി.എ
  ക്വിസ്‍മത്സരം,ചാന്ദ്രയാത്രികൻ-വീഡിയോയാത്ര
  പച്ചക്കറിവിത്ത് വിതരണം
  • 2016 ആഗസ്റ്റ്
 
"സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനം"
  സ്വാതന്ത്ര്യ ദിനാഘോഷം
  ഓപ്പൺ ക്വിസ്സ്
  
  • 2016 സപ്തംബർ
  അധ്യാപകദിനം-ആശംസകാർഡ് നിർമ്മാണം
  ഓണം
  • 2016 ഒക്ടോബർ
  ഗാന്ധിജയന്തി
  ശുചീകരണയജ്ഞം
  സ്‍കൂൾ ശാസ്ത്രമേള
  എൽ എസ് എസ് പരിശീലനാരംഭം
  • 2016 നവംബർ
  കേരളപ്പിറവി ദിനം-പ്രദർശനം,ക്വിസ്
  ശിശുദിനാഘോഷം,കലാപരിപാടികൾ
  • 2016 ഡിസംബർ
  ക്രിസ്‍തുമസ്
  • 2017 ജനുവരി

സ്കുൂൾ വാർഷിക കായിക മേള സ്കുൂൾ വാർഷിക കലാ മേള

Teachers
SL NO NAME
1 ജാബിർ കെ പി
2 ഫസീല കെ
3 കെ പി അ൯വർ സാലിഹ്
4 HAFSA T
5 BABU RAJAN V
 

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്j

സാമൂഹൃശാസ്ത്ര ക്ളബ്

പ്രവൃത്തി പരിചയ ക്ലബ് 
ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു.

അലിഫ് അറബിക് ക്ലബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

വഴികാട്ടി