മുല്ലപ്പു തല്ലിക്കൊഴിച്ച കാറ്റേ കളളനെപ്പോലെ മറഞ്ഞകാറ്റേ നിൻമുഖം കാണുവാനെത്ര നാളായ് ഉമ്മറത്തിണ്ണയിൽ ഞാനിരുപ്പു എങ്ങുമേ കാണുവാനായില്ല! പക്ഷെ ഉമ്മവയ്ക്കുന്നു നീയെൻ കവിളിൽ ഒന്നെന്റെ കൺമുന്നിൽ വന്നുകൂടെ ഒന്നിച്ചൊരല്പം കളിച്ചുകൂടെ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത