ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് ഭീമൻ

Schoolwiki സംരംഭത്തിൽ നിന്ന്
പ്ലാസ്റ്റിക് ഭീമൻ


പ്ലാസ്റ്റിക് നിറയും ലോകത്തല്ലോ -
നമ്മുടെ വാസം ഓർക്കണമേ!
എന്നുടെ നിന്നുടെ മക്കൾക്കെല്ലാം
ഭീഷണിയാണേ ഈ വീരൻ!
ഓരോ ജനവും സൂക്ഷിക്കാതെ
പ്പ്ലാസ്റ്റിക് മുറ്റത്തെറിയുന്നു.
നമ്മുടെ മണ്ണിൻഭദ്രതയല്ലോ
നാമായി തന്നെ നശിപ്പിക്കും.
കിറ്റുകൾ നിറയും ലോകത്തല്ലോ ,
അന്ദകനാണേ ഈ വീരൻ.

 

ശ്രീനന്ദ ആർ
3 ബി ജി.എൽ.പി.എസ് നെടിയവിള
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത