പ്ലാസ്റ്റിക് നിറയും ലോകത്തല്ലോ -
നമ്മുടെ വാസം ഓർക്കണമേ!
എന്നുടെ നിന്നുടെ മക്കൾക്കെല്ലാം
ഭീഷണിയാണേ ഈ വീരൻ!
ഓരോ ജനവും സൂക്ഷിക്കാതെ
പ്പ്ലാസ്റ്റിക് മുറ്റത്തെറിയുന്നു.
നമ്മുടെ മണ്ണിൻഭദ്രതയല്ലോ
നാമായി തന്നെ നശിപ്പിക്കും.
കിറ്റുകൾ നിറയും ലോകത്തല്ലോ ,
അന്ദകനാണേ ഈ വീരൻ.