എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ ഒഴുകുന്ന പുഴ

ഒഴുകുന്ന പുഴ

ഒഴുകുകയാണ് ഞാൻ
ഭൂമിതൻ ഞരമ്പുകളായ്
എത്ര യെത്ര ഗ്രാമങ്ങൾ കണ്ടുഞാൻ
കല്ലും മുള്ളും താണ്ടി
ഒഴുകുകയാണ് ഞാൻ
ജീവിതം പോൽ
വളഞ്ഞും പുളഞ്ഞും
എങ്ങോട്ടെന്നില്ലാതെ
അറിയാമെനിക്കൊന്നുമാത്രം
ഒഴുകുകയാണ് ഞാൻ.

നബീൽ മുഹമ്മദ്‌
3 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത