ഒഴുകുകയാണ് ഞാൻ ഭൂമിതൻ ഞരമ്പുകളായ് എത്ര യെത്ര ഗ്രാമങ്ങൾ കണ്ടുഞാൻ കല്ലും മുള്ളും താണ്ടി ഒഴുകുകയാണ് ഞാൻ ജീവിതം പോൽ വളഞ്ഞും പുളഞ്ഞും എങ്ങോട്ടെന്നില്ലാതെ അറിയാമെനിക്കൊന്നുമാത്രം ഒഴുകുകയാണ് ഞാൻ.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത