കൊറോണ സംഹാരം
കൊറോണയെ തുരത്തിടാം മഹാമാരിയെ അകറ്റിടാം
നാം ഭയക്കുകയില്ല
കൊറോണയെന്ന മഹാമാരിയെ
കുട്ടികൾ അറിയട്ടെ
അവരിൽ അറിവ് വളരട്ടെ
പ്രായമായ ആളുകൾ ഉണ്ടെങ്കിലോ അവരിലെ
അറിവുകൾ കേൾകാം
കൈകൾ നല്ലതുപോലെ കഴുകിടാം
പരസ്പരം അകലം പാലിക്കാം
സർക്കാർ നിർദേശങ്ങൾ പാലിക്കാം
കൊറോണയെ പ്രതിരോധിക്കാം
ലോക് ഡൗൺ കാലത്ത് വീടും പരിസരവും ശുചിയാക്കിടാം
നമ്മുടെ വീടും നാടും സ്വർഗമാക്കി മാറ്റം
കൊറോണയെന്ന വൈറസിനെ ലോകത്തിൽ നിന്നും അകറ്റിടാം