സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ സംഹാരം .

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ സംഹാരം

കൊറോണ സംഹാരം

കൊറോണയെ തുരത്തിടാം മഹാമാരിയെ അകറ്റിടാം
നാം ഭയക്കുകയില്ല
കൊറോണയെന്ന മഹാമാരിയെ

കുട്ടികൾ അറിയട്ടെ
അവരിൽ അറിവ് വളരട്ടെ
പ്രായമായ ആളുകൾ ഉണ്ടെങ്കിലോ അവരിലെ
അറിവുകൾ കേൾകാം

കൈകൾ നല്ലതുപോലെ കഴുകിടാം
പരസ്പരം അകലം പാലിക്കാം
സർക്കാർ നിർദേശങ്ങൾ പാലിക്കാം
കൊറോണയെ പ്രതിരോധിക്കാം

ലോക് ഡൗൺ കാലത്ത് വീടും പരിസരവും ശുചിയാക്കിടാം
നമ്മുടെ വീടും നാടും സ്വർഗമാക്കി മാറ്റം

കൊറോണയെന്ന വൈറസിനെ ലോകത്തിൽ നിന്നും അകറ്റിടാം

 

ആൻ എൽസാ ജോസഫ്
6 B സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത