സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ചെറുപ്പം മുതലേ
ചെറുപ്പം മുതലേ
വ്യക്തിശുചിത്വം ചെറുപ്പം മുതലേ നാം ശീലിക്കേണ്ടതാണ്. ദിവസവും രണ്ടു നേരവും കുളിക്കുക, പല്ല് തേക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, ഭക്ഷണത്തിനു മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക. നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക. നാം ശുചിത്വം പാലിച്ചാൽ മാത്രമേ രോഗാണുക്കളിൽ നിന്ന് നമുക്ക് രക്ഷപെടാൻ സാധിക്കൂ. അതിനാൽ ശുചിത്വം നാം ഒരു ശീലമാക്കണം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം |