ഗവ.എൽ.പി.സ്കൂൾ അരിനല്ലൂർ നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(G .L .P.S Anrinalloor North എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ അരിനല്ലൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ അരിനല്ലൂർ നോർത്ത്.

ഗവ.എൽ.പി.സ്കൂൾ അരിനല്ലൂർ നോർത്ത്
വിലാസം
അരിനല്ലൂർ

അരിനല്ലൂർ
,
അരിനല്ലൂർ സൗത്ത് പി.ഒ.
,
690538
,
കൊല്ലം ജില്ല
സ്ഥാപിതം9 - 10 - 1958
വിവരങ്ങൾ
ഇമെയിൽglpsarinalloornorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്41301 (സമേതം)
യുഡൈസ് കോഡ്32130400505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎ ലതിക റീത്ത
പി.ടി.എ. പ്രസിഡണ്ട്അശോകൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ദേവലോകക്കരയെന്ന തേവലക്കര ഗ്രാമത്തിൽ കിഴക്ക് അഷ്ടമുടിക്കായലിൻെറ സാമീപ്യത്താൽ അനുഗ്രഹീതമായ അരിനല്ലൂരിൽ 9.10.1958 ൽ ഗവ.എൽ.പി.എസ്.അരിനല്ലൂർ നോർത്ത് സ്ഥാപിതമായി.അതോടെ ദൂരെയുള്ള സ്കൂളുകളിൽ പോകാൻ കഴിയാതിരുന്ന ഭൂരിഭാഗം കുഞ്ഞുങ്ങൾക്കും പ്രാഥമിക വിദ്യാഭ്യാസം സാധ്യമായി.ക്രമേണ കുട്ടികൾ കൂടുകയും 1976 ൽ ഷിഫ്ററ് സമ്പ്രദായം നിലവിൽ വരുകയും ചെയ്തു.സ്കൂൾ തുടങ്ങിയ വർഷം ഒന്നാം ക്ലാസിലേക്ക് ഏകദേശം 200 കുട്ടികളോളം പ്രവേശനം നേടി.പരിമിതമായ സൗകര്യങ്ങളോടെ തുടങ്ങിയ സ്കൂളിൽ ആദ്യകാലങ്ങളിൽ ഓലമേഞ്ഞഷെഡിലാണ് പ്രവർത്തിച്ചിരുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

  • റീത്ത
  • രത്‌നമ്മ
  • കുഞ്ഞയ്യപ്പൻ
  • ലീലാമ്മ
  • അന്നമ്മ
  • ശോഭന
  • അസുംന്ത

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഗോപാലകൃഷ്ണ പിള്ള (ഡി .വൈ .എസ്.പി )
  • ഡോ .മനോജ് ഉണ്ണിത്താൻ
  • ഡോ .ജനനിധി
  • സോമരാജൻ
  • പൊന്നമ്മ ടീച്ചർ

വഴികാട്ടി

  • ശാസ്താം കോട്ട റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ ശങ്കരമംഗലത്ത് നിന്നും എഴ് കിലോമീറ്റർ - ബസ് മാർഗ്ഗം എത്താം



Map