സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ മാമുകിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ സ്‌കൂൾ ചവറ സൗത്തിൽ സ്ഥിതിചെയ്യുന്നു.
സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ മാമുകിൽ | |
---|---|
വിലാസം | |
തെക്കുംഭാഗം തെക്കുംഭാഗം , തെക്കുംഭാഗം പി.ഒ. , 691584 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 5 - 1901 |
വിവരങ്ങൾ | |
ഫോൺ | 0476 2884500 |
ഇമെയിൽ | st.josephslpsmamukil1901@gmail.com |
വെബ്‍സൈറ്റ് | st.josephslpsmamukil1901@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41334 (സമേതം) |
യുഡൈസ് കോഡ് | 32130400309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചവറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 2&3daily wages |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത.വൈ |
പി.ടി.എ. പ്രസിഡണ്ട് | മോസസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രുതി |
അവസാനം തിരുത്തിയത് | |
01-08-2024 | Schoolwikihelpdesk |
ചരിത്രം
കൊല്ലം ജില്ലയിലെ പ്രകൃതിരമണീയമായ തെക്കുംഭാഗം ഗ്രാമത്തിൽ അഷ്ടമുടിക്കായലിന്റെ തീരത്തു സ്ഥിതിചെയ്യുന്ന സെന്റ് ജോസഫ്‌സ് പള്ളിയോടു ചേർന്ന് 1901-ൽ ആണ് ആദ്യമായി സ്കൂൾ തുടങ്ങിയത്. അന്ന് രണ്ട് ക്ലാസ്സ്മുറികൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഒന്നും രണ്ടും ക്ലാസ്സുകൾ അവിടെ പ്രവർത്തനമാരംഭിച്ചു. തെക്കുംഭാഗത്തെ ആദ്യവിദ്യാലയമായിരുന്നു അത്. അന്ന് തേവലക്കരയിൽ നിന്ന് വരുന്ന ഒരദ്ധ്യാപകനായിരുന്നു അവിടെ പഠിപ്പിച്ചിരുന്നത്. പിന്നീടാണ് ഇത് നിൽക്കുന്ന സ്ഥലത്തു പുതിയ കെട്ടിടം നിർമ്മിച്ച് ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ക്ലാസുകൾ ഇവിടെ ആരംഭിച്ചത്. ഇവിടെയും ആദ്യകാലത്തു പുറത്തുനിന്നു വരുന്ന അധ്യാപകരായിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നത്. ഈ സ്കൂളിലെ ആദ്യത്തെ അഡ്മിഷൻ റ്റി. ജോണിയും വി. ശൗര്യാരും ആയിരുന്നു എന്ന് അഡ്മിഷൻ രജിസ്റ്ററിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു.
മുൻ സാരഥികൾ
Sl no | പേര് | കാലഘട്ടം |
---|---|---|
1 | മേരി വർഗീസ് | 2011-2017 |
2 | മോളി എം | 2017-2021 |
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അധ്യാപകർ
- ഗീത വൈ
- ആഗ്നസ് ഡൊമിനിക്
വഴികാട്ടി
- നാഷണൽ ഹൈവെയിൽ വെട്ടുതറ ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ -ബസ്/ ഓട്ടോ മാർഗ്ഗം എത്താം
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41334
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ