സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പരിസരം നമ്മുടെ സമ്പത്ത്


പരിസരം നമ്മുടെ സമ്പത്ത്

ദൈവം തന്നൊരു സമ്പത്ത്
പരിസരമെന്നൊരു സമ്പത്ത്
വൻവൃക്ഷങ്ങൾ ചെറുസസ്യങ്ങൾ
പക്ഷികൾ പ്രാണികൾ പലവിധമായ
മരങ്ങൾ മുറിച്ചിടല്ലേ മാലിന്യമൊഴുകീടല്ലേ
ജലത്തിലാകെ വിഷം കലർത്തീടല്ലേ
മനുഷ്യജീവന്റെ തായ് വേര് അറുത്തിടല്ലേ

അലീന ബിനോയ്
3 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത