എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ബാക്ടീരിയ,വൈറസ്,ഫംഗസ് തുടങ്ങിയ സൂക്ഷ്മ ജീവികളാണ് രോഗങ്ങൾക്ക് കാരണം ആകുന്നത്.ഇവ രോഗമുള്ള ആളിൽ നിന്ന് മറ്റൊരാളിലേക്ക് എത്തുമ്പോഴാണ് രോഗം പകരുന്നത്. പ്രതിരോധ കുത്തിവെപ്പ് രോഗങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിന് കൃത്രിമമായി കഴിവ് നേടിക്കൊടുക്കുന്ന രീതി ഇന്ന് സർവ സാധാരണമാണ്.ഇതിനായി പ്രതിരോധ കുത്തിവെപ്പുകൾ ഉപയോഗിച്ചു വരുന്നു.വിവിധ രോഗ സാധ്യതകൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പ് നടത്തി വരുന്ന പ്രതിരോധ കുത്തിവെപ്പുകളുടെ പട്ടിക ആശുപത്രികളിൽ ലഭ്യമാണ്.രോഗാണുക്കളെ ചെറുക്കുന്നതിൽ നമ്മുടെ ശരീരം പരാജയപ്പെടുമ്പോഴാണ് നാം രോഗത്തിന് കീഴ്‍പ്പെടുന്നത്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം