ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/ശുചിത്വത്തിൽ നിന്ന്
ശുചിത്വത്തിൽ നിന്ന്
ശുചിത്വത്തിൽ നിന്ന് തന്നെ തുടങ്ങാം നാം ഓരോരുത്തരും നമ്മുടെ അമ്മ പറഞ്ഞു തന്ന അല്ലെങ്കിൽ നമ്മുടെ വീട്ടിൽ നിന്നുമാണ് ശുചിത്വം ആരംഭിക്കുന്നത് വ്യക്തികൾ ശുചിത്വം പാലിക്കുന്നത് വഴി ഓരോ വീടും അതുവഴി സമൂഹവും അങ്ങനെ രാജ്യവും ശുചിയാവുന്നു. അതിൽ പരിസ്ഥിതിയും ഉൾപ്പെടുന്നു ശുചിത്വവും പ്രതിരോധവും പരസ്പരം യോജിച്ചു നിൽക്കുന്നു. ശുചിത്വം പൂർണമായാൽ പ്രതിരോധം കൂടുന്നു . രോഗപ്രധിരോധമാണ് ഇതിൽ പ്രധാനം. രോഗം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ നല്ലത് വരാതെ നോക്കുന്നതാണ്. അതിന് പ്രതിരോധശേഷി അത്യന്താപേക്ഷിതമാണ് ഏറ്റവും വലിയ ഉദാഹരണം ഇപ്പോഴത്തെ പുതിയ വൈറസ് രാഗമായ കോവിഡ് 19 എന്ന മഹാമാരി തന്നെ അതുകൊണ്ട് തന്നെ. നമുക്കോരോരുത്തർക്കും തീർച്ചയായും വ്യക്തി ശുചിത്വം പാലിക്കുമെന്ന് പ്രതിജ്ഞ എടുക്കാം.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം