വട്ടോളി എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി
കോവിഡ് എന്ന മഹാമാരി
ഒരു ദിവസം രാജു പുറത്തിറങ്ങി നടക്കുകയായിരുന്നു.അപ്പോഴാണ് അമ്മയോടോപ്പം അടുക്കളത്തോട്ടത്തിൽ നിൽക്കുകയായിരുന്ന അപ്പു രാജുവിനെ കാണുന്നത്.അപ്പു രാജുവിനെ വിളിച്ച് ചോദിച്ചു "ഡാ നീ എങ്ങോട്ടാ പോകുന്നത് ”."ഞാൻ കളിക്കാൻ പോവുകയാ എന്താ നീ വരുന്നില്ലേ ?”രാജു തിരിച്ചു ചോദിച്ചു. അപ്പോൾ അപ്പു ചോദിച്ചു "ഈ കോറോണ കാലത്തോ!?”. രാജുവിന് അത് കേട്ട് അതിശയം ആയി "കൊറോണയോ....!!അതെന്താ .....!!!”."നിനക്കറിയില്ലെ ലോകം തന്നെ കീഴടക്കിയ ഒരു മഹോമാരി ആണത് കൊറോണ വന്ന് കുറേ ആൾക്കാർ മരിക്കുകയുണ്ടായി നീ ഇതൊന്നും അറിഞ്ഞില്ലെ "."ഇല്ല ഇത് വന്നാൽ എങ്ങനെയാ മനസിലാവുന്നത് . പനി,ചുമ,തൊണ്ട വേദന,ശ്വാസതടസ്സം ഇവയാണ് രോഗ ലക്ഷണങ്ങൾ “."ഇത് പകരാതിരിക്കാൻ നാം എന്തോക്കെയാ ചെയ്യേണ്ടത് ”. ' അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക,അത്യാവശ്യമായി പുറത്തുകപോകുമ്പോൾ മാസ്ക് ധരിക്കുക,സോപ്പും വെളളവും ഉപയോഗിച്ച് ഇടയ്കിടെ കൈ കഴുകുക ,സാമൂഹിക അകലം പാലിക്കുക ... ഇതോക്കെ ശ്രദ്ധിച്ചാൽ ഈ അസുഖം നമ്മുക്കും ഒപ്പം നമ്മുടെ ചുററു ഉളളവർക്കും വരില്ല. അതുകൊണ്ട് വീട്ടിൽ ഇരിക്കൂ സുരക്ഷിതരാകൂ”.അപ്പുവിനോട് നന്ദി പറഞ്ഞ് രാജു വേഗം തന്നെ വീട്ടിലേക്ക് പോയി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ