സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/രോഗപ്രതിരോധം കുട്ടികളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം കുട്ടികളിൽ

രോഗത്തെ പ്രതിരോധിച്ച് ജീവിച്ചാൽ മാത്രമേ ഈ ലോകത്തിൽ നമുക്ക് ജീവിക്കാൻ സാധിക്കുകയൊള്ളൂ. കുട്ടികളായ നമുക്കാണ് രോഗങ്ങൾ പിടിപെടാൻ ഏറ്റവും സാധ്യതയുള്ളത്. ഇതിനെ പ്രതിരോധിക്കാൻ നമുക്ക് വളരെയധികം കാര്യങ്ങൾ ചെയ്യാനാവും. നമ്മുടെ കൈകളും കാലുകളും വൃത്തിയായി കഴുകണം, ദിവസത്തിൽ രണ്ടുനേരം കുളിക്കണം, ആഹാരം കഴിക്കുന്നതിനു മുമ്പും പിമ്പും കൈയ്യും മുഖവും വൃത്തിയായി കഴുകണം. നാം ആയിരിക്കുന്നതുപോലെ നമ്മുടെ പരിസരവും വൃത്തിയായിരിക്കുവാൻ ശ്രമിക്കണം. ഇപ്രകാരമെല്ലാം നമുക്ക് രോഗത്തെ പ്രതിരോധിക്കാം. കൊറോണാ വൈറസ് പടർന്നുപിടിക്കുന്ന ഇക്കാലത്തും നാം വൃത്തിയായിരിക്കുന്നതിലൂടെ ഈ രോഗത്തെപ്പോലും തടയാനാകും.

തെരേസ് വി.റജി
2 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം