വെള്ളനിറത്തിൽ മുല്ലപ്പൂ
മഞ്ഞനിറത്തിൽ കോളാമ്പി
സ്വർണ്ണ നിറത്തിൽ ചെണ്ടുമല്ലി
വലിയ പൂവേ റഫ്ലീഷ്യ
വിഷുക്കണിയിൽ കണിക്കൊന്ന
രാത്രിയിൽ വിരിയുന്ന പൂവ് നിശാഗന്ധി എന്നു
വിളിക്കുന്നു. ചുവപ്പുനിറത്തിൽ പനിനീർ പൂവ്
നവമി എസ്
2 മുള്ളൂൽ എൽ പി തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത