മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വർണ്ണ പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
വർണ്ണപ്പൂവ്

 വെള്ളനിറത്തിൽ മുല്ലപ്പൂ
 മഞ്ഞനിറത്തിൽ കോളാമ്പി
 സ്വർണ്ണ നിറത്തിൽ ചെണ്ടുമല്ലി
 വലിയ പൂവേ റഫ്ലീഷ്യ
 വിഷുക്കണിയിൽ കണിക്കൊന്ന
 രാത്രിയിൽ വിരിയുന്ന പൂവ് നിശാഗന്ധി എന്നു
 വിളിക്കുന്നു. ചുവപ്പുനിറത്തിൽ പനിനീർ പൂവ്

നവമി എസ്
2 മുള്ളൂൽ എൽ പി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത