മഹാവിപത്ത്
നമ്മുടെ ഈ ഏഷ്യയിൽ മഹാമാരീ അടക്കം ഒരുപാട് ദുരന്തങ്ങൾ വന്നു പോയി. എന്നാൽ ഇത് ആദ്യമായാണ്, വലിയ ഒരു മഹാവിപത്ത്❗'കോവിഡ് 19' എന്ന കൊറോണ വൈറസ്. കൊറോണ വൈറസ് എന്നു കേൾക്കുമ്പോൾ 5 അക്ഷരം ഉള്ള ഒരു ചെറിയ വാക്കേന്ന് തോന്നും. എന്നാൽ 3 ലക്ഷത്തിലധികം പേരാണ് ഈ രോഗം ബാധിച്ചു മരിച്ചവർ. ചൈനയിൽ നിന്ന് ഉൾഭവിച്ച കോവിഡ് 19 ഇന്ന് മലയാളികൾക്കിടയിൽ എന്നും പേടിസ്വപ്നമാണ്. ഒരുപാട് നൂറ്റാണ്ട് മുൻപ് ഒരാൾ പറഞ്ഞിരുന്നു 2020 യിൽ ഭൂമി അവസാനിയ്ക്കുന്നുവേന്ന്, എന്നാൽ ഈ വർഷം അതായത് 2020 - ൽ ഭൂമി അവസാനിയ്ക്കുന്നത്തിനു പകരമായി ആയിരക്കണക്കിനു ജനങ്ങൾ മരിച്ചു. കോവിഡിനെ എതിർക്കാൻ നമ്മൾക്ക് രോഗപ്രതി രോഗശക്തി നേടാൻ നമ്മൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
താഴെ പറയുന്നവ അനുസരിയ്ക്കുക
- കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
- കൂട്ടം കൂടി നില്കാതിരിയ്ക്കുക
- 🤧 ജലദോഷം, 🤕പനി, 🥱ചുമ, എന്നിവ ഉണ്ടെങ്കിൽ 😷മാസ്ക്ക് ധരിക്കുക.
- രോഗ ലക്ഷണങൾ ഉണ്ടെങ്കിൽ 🤒🤮🤥അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിക്കുക.
Stay home stay safe
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|