ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/മഹാവിപത്ത്‌

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവിപത്ത്‌


നമ്മുടെ ഈ ഏഷ്യയിൽ മഹാമാരീ അടക്കം ഒരുപാട് ദുരന്തങ്ങൾ വന്നു പോയി. എന്നാൽ ഇത് ആദ്യമായാണ്, വലിയ ഒരു മഹാവിപത്ത്‌❗'കോവിഡ് 19' എന്ന കൊറോണ വൈറസ്. കൊറോണ വൈറസ് എന്നു കേൾക്കുമ്പോൾ 5 അക്ഷരം ഉള്ള ഒരു ചെറിയ വാക്കേന്ന് തോന്നും. എന്നാൽ 3 ലക്ഷത്തിലധികം പേരാണ് ഈ രോഗം ബാധിച്ചു മരിച്ചവർ. ചൈനയിൽ നിന്ന് ഉൾഭവിച്ച കോവിഡ് 19 ഇന്ന് മലയാളികൾക്കിടയിൽ എന്നും പേടിസ്വപ്നമാണ്. ഒരുപാട് നൂറ്റാണ്ട് മുൻപ് ഒരാൾ പറഞ്ഞിരുന്നു 2020 യിൽ ഭൂമി അവസാനിയ്ക്കുന്നുവേന്ന്, എന്നാൽ ഈ വർഷം അതായത് 2020 - ൽ ഭൂമി അവസാനിയ്ക്കുന്നത്തിനു പകരമായി ആയിരക്കണക്കിനു ജനങ്ങൾ മരിച്ചു. കോവിഡിനെ എതിർക്കാൻ നമ്മൾക്ക് രോഗപ്രതി രോഗശക്തി നേടാൻ നമ്മൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. താഴെ പറയുന്നവ അനുസരിയ്ക്കുക

  1. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
  2. കൂട്ടം കൂടി നില്കാതിരിയ്ക്കുക
  3. 🤧 ജലദോഷം, 🤕പനി, 🥱ചുമ, എന്നിവ ഉണ്ടെങ്കിൽ 😷മാസ്ക്ക് ധരിക്കുക.
  4. രോഗ ലക്ഷണങൾ ഉണ്ടെങ്കിൽ 🤒🤮🤥അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിക്കുക.
Stay home stay safe


രേഷ്മ G. N
6 B ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം