സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ എന്റെ സുന്ദര ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്


എന്റെ സുന്ദര ഗ്രാമം

എന്റെ സുന്ദര ഗ്രാമം
എത്ര സുന്ദര ഗ്രാമം
നഗരത്തിൻ മാലിന്യമേൽക്കാതെ
ഞാൻ കാക്കുന്ന ഗ്രാമം
പച്ച വിരിച്ച കുന്നുകളും
കാലികൾ മേയുന്ന പുൽമേടും
ചാഞ്ചാടിയാടുന്ന ചോലകളും
ഒത്തുചേരുന്ന സുന്ദര ഗ്രാമം
അതാണെന്റെ ഗ്രാമം

വൈക ഷിനിൽ
4 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത