ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/നേരിടാം കരുതലോടെ
നേരിടാം കരുതലോടെ
കുഞ്ഞു വൈറസ് ലോകം കീഴടക്കിയിരിക്കുന്നു. മിസൈലുകളും ബോംബുകളും തോക്കുകളും അന്തർവാഹിനികൾ, യുദ്ധവിമാനങ്ങൾ എന്നിവയെല്ലാം അവന്റെ മുമ്പിൽ അടിയറവു പറഞ്ഞിരിക്കുന്നു. ഭൂഖണ്ഡങ്ങൾ വ്യത്യാസമില്ലാതെ ,വലിപ്പച്ചെറുപ്പമില്ലാതെ, വർണ്ണ വ്യത്യാസങ്ങളില്ലാതെ ഏവരെയും അവൻ തന്റെ സംഹാര താണ്ഡവത്തിൽ ഇരയാക്കിയ ഈ സാഹചര്യത്തിൽ നാം ജാഗ്രതയോടെ കരുതലിൽ ആകണം. പാഠങ്ങൾ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.To Be Alive is something beautiful in the world.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം