തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വൈറസ് വരുന്ന വഴി
വൈറസ് വരുന്ന വഴി
ലക്ഷണങ്ങൾ പനി തൊണ്ടവേദന തലവേദന തുമ്മൽ ജലദോഷം ചുമ മൂക്കൊലിപ്പ് ശ്വാസതടസ്സം. പകരുന്ന വിധം ശ്വാസകോശ ദ്രവങ്ങളിലൂടെയാണ് പകരുന്നത്. മൂക്കും വായയും പൊത്താതെ തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ചെയ്യുമ്പോൾ രോഗം മറ്റുള്ളവരിലേക്ക് പകരാൻ കാരണമാവുന്നു രോഗിയെ തൊടുക, ഹസ്തദാനം ചെയ്യുക എന്നിവയിലൂടെയും പകരാം. രോഗികൾ തൊട്ടസ്ഥലത്ത് തൊട്ടാലും പകരുന്നതാണ്. ഇവയ്ക്ക് പ്രത്യേകം മരുന്നില്ല, ഓരോ ലക്ഷണത്തിനും മരുന്ന് നൽകുന്നു. കൃത്യമായ അകലം പാലിക്കുക. നിരീക്ഷണത്തിൽ കഴിയുക കൃത്യായവിശ്രമം എടുക്കുക ഭയപ്പെടാതിരിക്കുക. എന്നാൽ കോവിഡിൽ നിന്നും രക്ഷപ്പെടാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം