ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം
ആരോഗ്യ സംരക്ഷണ കാര്യത്തിലും രോഗബാധ ഒഴിവാക്കുന്നതിലും സാധാരണ ജനങ്ങളിൽ പരിസ്ഥിതിശുചിത്വം തന്നെയാണ് ആവശ്യം. അതുകൊണ്ട് തന്നെ മനുഷ്യന് വായുവും വെള്ളവും പോലെ അത്യാവശ്യമുള്ള കാര്യമാണ് വീടും പരിസരവും ശുചീകരിക്കൽ. എയ്ഡ്സ്, കൊറോണ തുടങ്ങി ചികിത്സിച്ചു ഭേദപ്പെടുത്താൻ പ്രയാസമേറിയ രോഗങ്ങൾ പെരുകി വരുന്ന ഒരു കാലത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. അതുകൊണ്ട് തന്നെ രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ അത് വരാതെ നോക്കുന്നതാണ് നല്ലത്.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം