സെന്റ് ഡൊമിനിക്സ് എ. എൽ. പി.സ്കൂൾ തച്ചമ്പാറ
(സെന്റ് ഡൊമിനിക്ക് എ.എൽ.പി.എസ്. തച്ചംപാറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ തച്ചമ്പാറയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഡൊമിനിക്ക് എ. എൽ. പി. സ്കൂൾ തച്ചമ്പാറ. തച്ചമ്പാറയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ അക്ഷരദീപങ്ങൾ പകർന്നുനൽകി നിലകൊള്ളുന്നു.
സെന്റ് ഡൊമിനിക്സ് എ. എൽ. പി.സ്കൂൾ തച്ചമ്പാറ | |
---|---|
വിലാസം | |
THACHAMPARA THACHAMPARA , THACHAMPARA പി.ഒ. , 678 593 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1931 |
വിവരങ്ങൾ | |
ഫോൺ | 04924 244390 |
ഇമെയിൽ | sdalpstpara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21862 (സമേതം) |
യുഡൈസ് കോഡ് | 32060700903 |
വിക്കിഡാറ്റ | Q64690646 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തച്ചമ്പാറ ഗ്രാമപഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 749 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സി കെ. ഒ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ . അബ്ബാസ് മേലേതിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. കവിത. കെ. പി |
അവസാനം തിരുത്തിയത് | |
01-08-2024 | Schoolwikihelpdesk |
ചരിത്രം
സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ആവശ്യമായചിത്രങ്ങൾ ചേർക്കാവുന്നതാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
സ്കൂളിൻറെ നേട്ടങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ആവശ്യമായചിത്രങ്ങൾ ചേർക്കാവുന്നതാണ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ഇവിടെ ചേർക്കുക
വഴികാട്ടി
- മണ്ണാർക്കാട് ടൗണിൽ നിന്ന് 8 കി.മി. അകലം
- NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
- മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.