സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ രോഗപ്രതിരോധ ശക്തി നേടാൻ
രോഗ പ്രതിരോധ ശക്തി നേടാൻ
രോഗം വന്നിട്ട് ചികിത്സ തേടുന്നതിലും നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അതിനാൽ നമ്മുടെ ശരീരത്തിൽ രോഗങ്ങളെ ചെറുത്ത് നിൽക്കാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കണം. നമ്മുടെ ഭക്ഷണത്തിൽ നിന്നും വ്യായാമത്തിൽ നിന്നും ജീവിതരീതിയിൽ നിന്നും ചിട്ടയായ ദിനചര്യയിൽ നിന്നുമെല്ലാം രോഗപ്രതിരോധ ശേഷി നാം നേടിയെടുക്കണം. പച്ചക്കറികൾ, ഇലക്കറികൾ, പഴവർഗങ്ങൾ എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ധാരാളം വെള്ളം കുടിക്കണം. ഫാസ്റ്റ് ഫുഡ് ഒഴിവാക്കണം. ഇങ്ങനെയൊക്കെ നമുക്ക് രോഗപ്രതിരോധ ശേഷി നേടാം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം