എം.എ.എം.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/കോവി‍‍ഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം

 സുന്ദരമായ ഞങ്ങളുടെ അവധിക്കാലം
 തകർക്കാൻ വന്നൊരു കോവിഡ്‌ വയറസ്സേ,
 വീട്ടിലിരുന്നും,മാസ്ക് ധരിച്ചും,കൈകൾ നന്നായി കഴുകി
സാമൂഹ്യാകലം പാലിച്ചും, ഭീതിയൊട്ടും കൂടാതെ
നിറഞ്ഞ ജാഗ്രതയോടെ, തുരത്തിടും ഞങ്ങൾ നിന്നെ,
ഈ ഭൂമിയിൽ നിന്നും കോവിഡേ.

അനഘ രവികുുമാർ
4 A എം. എ. എം. എൽ. പി. സ്ക്കൂൾ. പാണാവള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത