സുന്ദരമായ ഞങ്ങളുടെ അവധിക്കാലം തകർക്കാൻ വന്നൊരു കോവിഡ് വയറസ്സേ, വീട്ടിലിരുന്നും,മാസ്ക് ധരിച്ചും,കൈകൾ നന്നായി കഴുകി സാമൂഹ്യാകലം പാലിച്ചും, ഭീതിയൊട്ടും കൂടാതെ നിറഞ്ഞ ജാഗ്രതയോടെ, തുരത്തിടും ഞങ്ങൾ നിന്നെ, ഈ ഭൂമിയിൽ നിന്നും കോവിഡേ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത