ബി ജെ എസ് എം വി എച്ച് എസ് എസ് മഠത്തിൽ/അക്ഷരവൃക്ഷം/ഒരു കൊറോണ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കഥ

27 വയസ് വരെ പൂർണിമ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ വർക്ക്‌ ചെയ്യുമായിരുന്നു.. അവളുടെ അച്ഛനും മുത്തശ്ശനും ഇറ്റലിയിൽ ഒരു ചെറിയ കച്ചവടം നടത്തി വരുക ആണ്.. അവളുടെ മുത്തശ്ശൻ മാംസാഹാരം വളരെ ഇഷ്ട്ടം ആണ് ഈ മാംസങ്ങൾ വില്ക്കപ്പെടുന്നത് ഇറ്റലിയിലെ ഒരു വലിയ മാർക്കറ്റിൽ നിന്നാണ്. അവളുടെ മുത്തശ്ശൻ പന്നി ഇറച്ചി ആണ് ഇഷ്ട്ടം. അതു കൊണ്ട് എപ്പോരും അവരുടെ വീട്ടിൽ പന്നി ഇറച്ചി ആണ്.. ഈ സമയത്താണ് കൊറോണ എന്ന മഹാരോഗം ഇറ്റലിയിൽ പിടിപെട്ടത്. കുറച്ചു ദിവസങ്ങൾക് ശേഷം മുത്തശ്ശൻ ചില ആരോഗ്യ ബുദ്ധിമുട്ട് കാരണം അവർ ഇറ്റലിയിൽ നിന്നും നാട്ടിലേക് മടങ്ങി. നാട്ടിലെത്തിയപ്പോരെക്കും അപ്പുപ്പൻറ്റെ ആരോഗ്യ നില മോശമായികൊണ്ടിരുന്നു. ഉടൻ തന്നെ പൂർണിമയും അച്ഛനും കൂടി അപ്പുപ്പനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി 🚑🚑 അവിടെ ഇതിനകം തന്നെ നാട്ടിലൊക്കെ കൊറോണ പടർന്നു പിടിച്ചിരുന്നു. അതുകൊണ്ട് അപ്പുപ്പനെ ഹോസ്പിറ്റലിൽ കൊണ്ട് ചെന്ന ഉടൻ അവർ ബ്ലഡ്‌ ആണ് ടെസ്റ്റ്‌ ചെയ്തത്. അതിന്റ്റെ റിസൾട്ട്‌ വന്നപ്പോൾ. അദ്ദേഹത്തിന് കൊറോണ എന്ന് പറഞ്ഞു. ഉടൻ തന്നെ അദ്ദേഹത്തിനെ ഐസോലേഷനിലെക്ക് മാറ്റി. എന്നിട്ട് ഡോക്ടർ പൂർണിമയുടെ കുടുംബത്തെ വിളിച്ചു ഒരു കൌൺസിൽ നടത്തി. ഡോക്ടർ പറഞ്ഞു നിങ്ങളുടെ അപ്പുപ്പൻ വന്നേക്കുന്നത് മാരകമായ അസുഖമാണ്.ഈ രോഗം അദ്ദേഹത്തിന്റ്റെ ശരീരത്ത്‌ വന്നിട്ട് 14 ദിവസമായി. കാരണം ഈ അസുഖം ഒരാളുടെ ശരീരത്തിൽ എത്തിയാൽ 7 മുതൽ 14 ദിവസത്തിനു ശേഷമാണ് അവർ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത്. ഈ വൈറസ് എളുപ്പമാണ് പടരുന്നത്. പൂർണിമ ചോദിച്ചു ഇതെങ്ങനെയാണ് പടരുന്നത്? ഡോക്ടർ പറഞ്ഞു. ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരുന്നത് അവരുടെ കണ്ണിലൂഡേയോ, മൂക്കിലൂടെയോ, വായിലൂടെയോ, ആണ് ഈ രോഗം പകരുന്നത്. അത് കൊണ്ട് നിങ്ങളും നിങ്ങളുടെ കുടുംബവും ഐസൊലെഷനിൽ കടക്കണം. പൂർണിമ പറഞ്ഞു. ഞാൻ എന്റ്റെ അപ്പുപ്പനെയ്യും, അപ്പുപ്പൻ ഉപയോഗിച്ച വസ്തുക്കളെയും തൊട്ടിട്ടില്ല. അപ്പോൾ ഡോക്ടർ പൂർണിമയുടെ അച്ഛനോട്‌ ചോദിച്ചു. നിങ്ങൾ നിങ്ങളുടെ അച്ഛനെ തൊട്ടിട്ടുണ്ടോ? അച്ഛൻ പറഞ്ഞു തൊട്ടിട്ടുണ്ട്. അപ്പോൾ ഡോക്ടർ പറഞ്ഞു അങ്ങനെ ആണെങ്കിൽ നിങ്ങളും നിങ്ങളുടെ കുടുംബവും ഐസൊലെഷനിൽ പോകേണ്ടതാൻ. അപ്പോൾ പൂർണിമ ചോദിച്ചു അത് എന്തിനാണ് ഞാൻ പോകേണ്ടത്? അച്ഛൻ പോയാൽ പോരെ. ഡോക്ടർ പറഞ്ഞു നിങ്ങൾ നിങ്ങളുടെ അച്ഛനെ തൊട്ടിട്ടുണ്ടോ? ഉണ്ട് എന്ന് പൂർണിമ പറഞ്ഞു. അന്നെങ്കിൽ നിങ്ങളും ഐസൊലെഷനിൽ പോണം. കാരണം നിങ്ങളുടെ അച്ഛൻ കൊറോണ എന്ന രോഗം ബാധിച്ചിരിക്കുന്നു. അത് കൊണ്ടാണ് പറഞ്ഞത് നിങ്ങളും ഐസൊലെഷനിൽ പോയെപറ്റുഎന്ന്. ഇതെങ്ങനെ ആണ് ഈ രോഗം പകരുന്നത്? ഡോക്ടർ പറഞ്ഞു കൊറോണ വൈറസ് തുണികൾ പോലെയുള്ള വസ്തുക്കളിൽ ഏകദേശം 8 മണിക്കൂറും ഒരാളുടെ കൈയിൽ 10 മുതൽ 20 മിനിറ്റ് ജീവനോടെ ഉണ്ടാകും. നമ്മൾ കൊറോണ ബാധിച്ചവരുടെ ശരീരത്തിലോ, വസ്ത്രത്തിലോ, തൊട്ടാൽ 20 മിനിറ്റുകൾക്ക് അകം ആ കയ്കൾ വെച്ച് ആഹാരം കരിക്കുകയോ കണ്ണിലും, മൂക്കിലും, വായിലും, തൊട്ടാൽ ആ രോഗം നമുക്ക് പിടിപെടും. അപ്പോൾ ഡോക്ടർ പറഞ്ഞു. നിങ്ങൾ ഐസൊലെഷനിൽ പോകാൻ തയാറായിക്കോ. അപ്പോൾ പൂർണിമ പറഞ്ഞു ഞങ്ങൾ തായറാകാം. അങ്ങനെ പൂർണിമയുടെ കുടുംബവും ഐസൊലെഷനിൽ പോയി. 7 ദിവസത്തിനുശേഷം പൂർണിമയുടെ അച്ഛൻ രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. അപ്പോൾ തന്നെ പൂർണിമ അച്ചനെയും കൂട്ടി ഹോസ്പിറ്റലിൽ വന്നു. ഉടനെ ഹോസ്പിറ്റലിലെ ഐസൊലെശനിലേക്ക് മാറ്റി. 2 ദിവസം കരിഞ്ഞു ഡോക്ടർ പൂർണിമയെ വിളിച്ചട്ടു പറഞ്ഞു ഒരു ദുഃഖ വാർത്ത ഉണ്ട് നിങ്ങളുടെ അപ്പുപ്പൻ മരണപ്പെട്ടു 😞😞 പക്ഷെ നിങ്ങളുടെ അച്ഛൻ 90% അസുഖം മാറിയിട്ടുണ്ട്. അതു കൊണ്ട് നാളെ തന്നെ നിങ്ങളുടെ അച്ഛനെ ഡിസ്ചാർജ് ചെയ്യാം. പൂർണിമ ഓക്കേ ഡോക്ടർ എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. പിറ്റേന്ന് അവൾ അച്ഛനെ വിളിക്കാനായി അവൾ ഹോസ്പിറ്റലിൽ ചെന്നു. അങ്ങനെ അവൾ അച്ഛനെ ഡിസ്ചാർജ് ചെയ്തു ഡോക്ടറിൻറ്റെഅടുത്ത ചെന്നു. അപ്പോൾ ഡോക്ടർ പറഞ്ഞു ഇനി ഞാൻ പറയുന്ന കാര്യം ശ്രദ്ധിക്കണം. ശ്രദ്ധിക്കാം എന്ന് പൂർണിമ പറഞ്ഞു എന്നിട്ട് ഡോക്ടർ പറഞ്ഞു ഈ അസുഖം നിങ്ങളുടെ അച്ഛൻ ഇനിയും വരാൻ സാധിയഥഉണ്ട്. അത് കൊണ്ട് ഇനി ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ പാലിക്കുക. കാരണം ഈ വൈറസ് എത്ര മാത്രം അപകടകാരി ആണ് എന്ന് നമ്മൾക്ക് അറിയാം. ഈ അസുഖം പൂർണമായും നശിച്ചട്ടുമില്ല. ഇപ്പോളും ഇത് പടർന്നു കൊണ്ടിരിക്കുവാ. അത് കൊണ്ട് ഈ കാര്യങ്ങൾ ഫോള്ളോ ചെയ്യുക

ജനങ്ങൾ ഒരുപാട് കൂടുന്ന സ്ഥലങ്ങളിൽ പോകരുത്. 2.ഒരാൾ രോഗ ലക്ഷണങ്ങൾ കാണിക്കുമാണെങ്കിൽ അയാളിൽ നിന്ന് 6അടി അകലം പാലിക്കുക. 3. പുറത്തു പോകുപോൾ hand wash കയ്യിൽ കഴുതുക. 4.പുറത്തു പോകുപോൾ മാസ്ക ധരിക്കുക. " ഡോക്ടർ പറഞ്ഞു ഇത്രയും കാര്യം നിങ്ങൾ പാലിക്കണം അപ്പോൾ പൂർണിമ പറഞ്ഞു ഞങ്ങൾ പാലിക്കാം അങ്ങനെ പൂർണിമ അച്ഛനുമായി വീട്ടിലെക്ക് മടങ്ങി. 🚗🚗

ഈ കൊച്ചു കഥയിൽ എഴുതിയിരിക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങൾ പാലിക്കുക എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു

ഫിദ റഹ്മാ
7 , ബി. ജെ. എസ്. എം മഠത്തിൽ വി. എച്ച്. എസ്. എസ് തഴവ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ