എൽ. പി. എസ്. പാറൻകോട്
(L.P.S Parancode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ. പി. എസ്. പാറൻകോട് | |
---|---|
വിലാസം | |
പാറങ്കോട് പാറങ്കോട് , ഉമ്മന്നൂർ പി.ഒ. , 691520 , കൊല്ലം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | lpsparancodu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39333 (സമേതം) |
യുഡൈസ് കോഡ് | 32131200209 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇളമാട് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 39 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകല എം |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് കുമാർ കെ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെളിയം സബ് ജില്ലയിലെ ഇളമാട് പഞ്ചായത്തിലെ പാറങ്കോടിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയം
ചരിത്രം
1950ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു വെളിയം സബ് ജില്ലയിലെ ഇളമാട് പഞ്ചായത്തിലെ 2-ാം വാർഡായ പാറങ്കോടിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ കെട്ടിടത്തിന് അറ്റകുറ്റപ്പണികൾ നടത്തി സാമാന്യം ഭംഗിയാക്കിയിട്ടുണ്ട്. ഒരു സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട്. സ്വന്തമായി വാഹനം ഉണ്ട്. ചുറ്റുമതിൽ ഉണ്ട്. കുടിവെള്ള സൗകര്യം മെച്ചപ്പെട്ടതാണ്. ടോയ് ലറ്റ് സൗകര്യവും മെച്ചപ്പെട്ടതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രാഘവൻ പിള്ള
- ചന്ദ്രശേഖ രൻപിള്ള
- വാസുദേവൻപിള്ള
- നാണുപിള്ള
- നളിനി
- ഓമനക്കുഞ്ഞമ്മ
- അജിത
- അനിത
- ഗിരിജ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39333
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ