വ്യക്തിശുചിത്വം പാലിക്കാം രോഗത്തെ പ്രതിരോധിക്കാം പരിസര ശുചിത്വം പാലിക്കാം ഇടയ്ക്കിടയ്ക്ക് കൈ കഴുകാം മാസ്ക്കുകൾ ഒക്കെ ധരിച്ചീടാം ആശങ്കകൾ അകറ്റീടാം സാമൂഹിക അകലം പാലിക്കാം ജാഗ്രതയോടെ കഴിഞ്ഞീടാം ശുചിത്വം എന്നും പാലിച്ചാൽ നേരിടാം നമുക്ക് രോഗങ്ങളെ
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത