ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ,ജാഗ്രതയാണ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമല്ല വേണ്ടത് ,ജാഗ്രതയാണ്

 
വ്യക്തിശുചിത്വം പാലിക്കാം
രോഗത്തെ പ്രതിരോധിക്കാം

പരിസര ശുചിത്വം പാലിക്കാം
ഇടയ്ക്കിടയ്ക്ക് കൈ കഴുകാം

മാസ്ക്കുകൾ ഒക്കെ ധരിച്ചീടാം
ആശങ്കകൾ അകറ്റീടാം

സാമൂഹിക അകലം പാലിക്കാം
ജാഗ്രതയോടെ കഴിഞ്ഞീടാം

ശുചിത്വം എന്നും പാലിച്ചാൽ
നേരിടാം നമുക്ക് രോഗങ്ങളെ
 

ദേവനന്ദ എസ്
3 എ ഗവണ്മെന്റ് എൽ പി സ്കൂൾ മേവട
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത