കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

ഞാനാണ് വൈറസ് ....
എനിക്ക് ജീവനില്ലല്ലോ ....
എന്നെ ഞാനാക്കുന്നത് നീയാണ്
അവിടെ ഞാൻ വളരുന്നു...
നിന്നിലെ കോശങ്ങളെ
ഞാൻ നിയന്ത്രിക്കുന്നു ...
നിന്നിൽ ഞാൻ പെരുകുന്നു..
രോഗങ്ങൾ ഉണ്ടാക്കുന്നു...
നിന്നെ ഞാൻ കൊല്ലുന്നു
ഞാൻ ആർത്തുചിരിക്കുന്നു .....

ഷിഫ എസ്
8 കെ പി എം എച്ച് എസ് എസ് ചെറിയവെളിനല്ലൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത