ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/കൈ കഴുകു രോഗം ഒഴിവാക്കു ...
കൈ കഴുകു രോഗം ഒഴിവാക്കു ...
പ്രിയ കൂട്ടുകാരെ, നാമെല്ലാം വ്യക്തിശുചിത്വം പാലിക്കേണ്ടവരാണ് . ഇപ്പോഴത്തെ കൊറോണ സമയത്തെ ദിവസേന കുളിക്കുകയും കൈയിലെയും കാലിലെയും നഖങ്ങൾ വെട്ടുക .ആഹാരം കഴിക്കുന്നതിനു മുമ്പും ശേഷവും കയ്യും വായും കഴുകുക ,രാവിലെയും രാത്രിയിലും പല്ലുതേക്കുക .തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് പൊത്തി പിടിക്കുക .ഇവയെല്ലാം പാലിച്ചാൽ രോഗം വരില്ല .ഇപ്പോഴത്തെ കോവിഡ് കാലത്തു ഇടക്ക് ഇടക്ക് സോപ്പ് കൊണ്ട് കൈകൾ കഴുകുന്നത് രോഗപരാർച്ചയെ തടയാം .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം