പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/എൻ്റെ പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
എൻ്റെ പരിസരം

അണ്ണാറക്കണ്ണനും ചക്കയുമുള്ളൊരു
നല്ല പരിസരം എൻ്റെ പരിസരം
കളകള പാടും കിളികൾ സുഖമുള്ള കാറ്റുള്ള
വയലുള്ള പരിസരം
എൻ്റെ പരിസരം
സൂര്യൻ വരുന്നേരം എല്ലാരുമൊത്ത് കൂടുന്ന
വൃത്തിയും വെടിപ്പുമുള്ള പരിസരം
എൻ്റെ പരിസരം
 

ശ്രീനന്ദ. എം. എം.
3 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത