Login (English) Help
രോഗ വിമുക്തരായീടാം പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടാം മനുഷ്യർ തമ്മിൽ അകലം പാലിച്ചിടാം പ്രതിരോധ കുത്തിവെപ്പുകൾ എടുത്തീടാം. മുഖാവരണം ധരിച്ചീടാം തുമ്മലിൽ മുഖം പൊത്തിടാം കൈകൾ കഴുകി വൃത്തിയാക്കിടം കോറോണയിൽ നിന്നും മുക്തി നേടിടാം.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത