സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

രോഗ വിമുക്തരായീടാം
പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടാം
മനുഷ്യർ തമ്മിൽ അകലം പാലിച്ചിടാം
പ്രതിരോധ കുത്തിവെപ്പുകൾ എടുത്തീടാം.

മുഖാവരണം ധരിച്ചീടാം
തുമ്മലിൽ മുഖം പൊത്തിടാം
കൈകൾ കഴുകി വൃത്തിയാക്കിടം
കോറോണയിൽ നിന്നും മുക്തി നേടിടാം.

സെറിൻ എലിസബത്ത് ഷാജി
2A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത